പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ മലപ്പുറത്ത് അധിക ബാച്ച് വേണമെന്ന് ശുപാര്‍ശ. വിദ്യാഭ്യാസവകുപ്പ് നിയമിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സപ്ലിമെന്‍ററി അപേക്ഷകളുടെ എണ്ണം കൂടി പരിഗണിച്ചാവണം തീരുമാനമെന്നും ശുപാര്‍ശയില്‍. മുഖ്യമന്ത്രിയോട് ആലോചിച്ചശേഷമാകും ബാച്ചുകളുടെ എണ്ണം നിശ്ചയിക്കുക. 

ENGLISH SUMMARY:

Plus one seat: Recommend additional batch in Malappuram