ദുബായിൽ വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. 11 പേർക്ക് പരുക്ക്. ഹത്ത ലഹ്ബാബ് റോഡിലാണ് അപകടം. ഡ്രൈവറുടെ അമിതവേഗവും  അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്നും പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് ദുബായ് പൊലീസ് അറിയിച്ചു. അമിതവേഗത്തിലെത്തിയ വാഹനം റോഡരികിലെ ഇരുമ്പ് വേലിയിടിച്ച് മറിയുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. 

ENGLISH SUMMARY:

Student killed, 11 injured in Dubai road accident