TAGS

തുലിപ് പൂന്തോട്ടങ്ങൾ ലോകത്ത് പല രാജ്യങ്ങളിലും ഉണ്ടെങ്കിലും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത് ജർമനിയിലെ തുലിപ് പൂപാടങ്ങളാണ്. ചെറുതും വലുകുമായ തുലിപ് പാടങ്ങളാൽ സമ്പന്നമാണ് ജർമനിലെ ഗ്രാമങ്ങളും നഗരങ്ങളും . ജർമനിയിലെ പ്രധാന വ്യവസായ മേഖല കൂടിയാണ് ഇവ. 

Tulip fields in germany