ഇതാദ്യമായി കുരുത്തോലകള്‍ ഏറ്റുവാങ്ങാതെ വിശ്വാസികള്‍ക്ക് ഓശാന ആചരിക്കേണ്ടി വന്നു. കോവിഡ് വ്യാപനത്തിനിടെ വിശുദ്ധ വാരത്തിന് ക്രൈസ്തവര്‍ തുടക്കം കുറിച്ചു. ദൈവപുത്രന്‍റെ പീഡാനുഭവകാലത്തിന്‍റെ ഓര്‍മപുതുക്കല്‍ ഇക്കുറി  മനുഷ്യപുത്രന്മാര്‍ക്കും അക്ഷരാര്‍ഥത്തില്‍ പീഡാനുഭവകാലം തന്നെ