sweeden

TOPICS COVERED

ആറുമാസം തണുപ്പിലും ഇരുട്ടിലും മൂടിക്കിടക്കുന്ന സ്വീഡിഷ് ജനതയുടെ ഏറ്റവും വലിയ വേനല്‍ക്കാല ആഘോഷമാണ് മിഡ്സമ്മര്‍. ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഒരുപോലെ നടക്കുന്ന ആഘോഷമാണിത്. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ ഈ ആഘോഷത്തില്‍ ഒത്തുചേര്‍ന്നു.

 
ENGLISH SUMMARY:

Midsummer festival in sweden