ഇന്ത്യ –ഫിന്‍ലന്‍ഡ് നയതന്ത്രബന്ധത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികം വിവിധ പരിപാടികളോടെ ഫിന്‍ലന്‍ഡില്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ സംസ്കാരവും പാരമ്പര്യവും ഫിന്നിഷ് ജനതയെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ENGLISH SUMMARY:
The 75th anniversary of India-Finland diplomatic relations was organized in Finland with various events.