TOPICS COVERED

മാര്‍പാപ്പയായി ചുമതലയേറ്റ ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ സന്ദര്‍ശനത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് പുറപ്പെടും. ഇന്തൊനീഷ്യ, പാപുവ ന്യൂഗിനി, കിഴക്കന്‍ തൈമൂര്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് 87കാരനായ മാര്‍പാപ്പ സന്ദര്‍ശിക്കുന്നത്.  13 വരെ തുടരുന്ന സന്ദര്‍ശനത്തില്‍ മുപ്പത്തിരണ്ടായിരത്തി എണ്ണൂറ്റിപതിനാല് കിലോമീറ്റര്‍ സ​ഞ്ചരിക്കും. വിവിധമതനേതാക്കളും ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തുന്ന മാര്‍പാപ്പ, ജക്കാര്‍ത്തയില്‍ സര്‍വമത സമ്മേളനത്തിലും പങ്കെടുക്കും.

ENGLISH SUMMARY:

Pope Francis to set off on challenging 12-day Asia-Pacific tour