israeli-strike

AFP

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 182 പേര്‍  കൊല്ലപ്പെട്ടെന്ന് ലബനന്‍. 727 പേര്‍ക്ക് പരുക്കേറ്റു. ഹിസ്ബുല്ലയുടെ ആയുധകേന്ദ്രങ്ങള്‍ തകര്‍ത്തെന്നും മൂന്നുറോളം ലക്ഷ്യങ്ങള്‍ ആക്രമിച്ചെന്നും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. 

ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 

 
ENGLISH SUMMARY:

182 Killed, Over 700 Injured In Israeli Strikes, Says Lebanon