ചൈനയില്‍ സ്റ്റേഡിയത്തില്‍ വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി. 35 പേര്‍ മരിച്ചു, 43 പേര്‍ക്ക് പരുക്ക്, 62 വയസുകാരനായ പ്രതിയെ പിടികൂടി. പ്രതി സ്വയം മുറിവേല്‍പിച്ച നിലയില്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ
സഗൗരവം പ്രദീപ്; ദൈവനാമത്തില്‍ രാഹുല്‍; എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു
സമസ്ത–ലീഗ് തര്‍ക്കം താഴേ തട്ടിലേക്ക്; നേതൃത്വത്തിനെതിരെ പരാതി