kerala-can-help-desk

TAGS

കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഇന്ത്യയില്‍ അന്നനാളത്തിലെ അര്‍ബുദം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഈസോഫാഗസ് കാന്‍സര്‍ അഥവാ അന്നനാളത്തിലെ അര്‍ബുദം ബാധിക്കുന്ന യുവാക്കളുടെ എണ്ണം കൂടി വരികയാണ്. ഈ വിഷയമാണ് ഇന്ന് കേരളാകാന്‍ ഹെല്‍പ്പ്ഡസ്ക് ചര്‍ച്ച ചെയ്യുന്നത്. വിഡിയോ കാണാം