TOPICS COVERED

പൊറോട്ടയുടെ നികുതി കുറച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. പാക്കറ്റ് പൊറോട്ടയുടെ നികുതി 18ല്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചതാണ് സ്്റ്റേ ചെയ്തത്. സര്‍ക്കാര്‍ സമര്‍പിച്ച അപ്പീലിലാണ് നടപടി .ഹാഫ് കുക്ക്ഡ്’ പൊറോട്ടയ്ക്ക് 5 % ജിഎസ്ടിയെ ഈടാക്കാനാകു എന്നായിരുന്നു നേരത്തെയുള്ള നിര്‍ദേശം. 

ENGLISH SUMMARY:

Porotta's tax reduction stayed single bench order