സംസ്ഥാനത്ത്  അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു കുട്ടി കൂടി മരിച്ചതോടെ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദര്‍. ഒരു വർഷത്തിനുള്ളിലെ രണ്ടാമത്തെ മരണമാണിത്. ഒരാള്‍ കൂടി ഗുരുതര ലക്ഷണങ്ങളോടെ കോഴിക്കോട് ചികില്‍സയിലുണ്ട്. 

ENGLISH SUMMARY:

Doctors and health experts warns on amoebic meningoencephalitis.Amoebic Meningoencephalitis, also known as primary amoebic meningoencephalitis (PAM) or amoebic meningitis, is an extremely rare but fatal infection of the brain caused by the amoeba Naegleria fowleri