Balagopal
ധനമന്ത്രി കെ.എം ബാലഗോപാലിന്റെ ആദ്യത്തെ സമ്പൂർണ ബജറ്റാണ് ഇന്ന് അവതരിച്ചത്. ഇടത് സർക്കാറുകളുടെ മുൻ ബജറ്റുകളുമായി വച്ച് നോക്കുമ്പോൾ അത്ര പരിചിതമല്ലാത്ത  ചില പദ്ധതികളും പ്രഖ്യാപനങ്ങളും ഈ ബജറ്റിൽ ഉണ്ട്. ബജറ്റിൽ പറഞ്ഞതും പറയാത്തതും എന്താണ്? കെ എൻ ബാലഗോപാലുമായി അഭിമുഖം. വിഡിയോ കാണാം.