നമ്മുടെ കുട്ടികള്‍ പത്താം ക്ലാസ് കഴിഞ്ഞാല്‍ അല്ലെങ്കില്‍ പത്താം ക്ലാസിന് മുന്‍പ് തന്നെ മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സിന് വേണ്ടി തയ്യാറെടുക്കുന്നതാണ് കാണാറുള്ളത്. പ്ലസ് ടു കഴിഞ്ഞ് നേരെ മെഡിക്കല്‍ കോളജിലോ എന്‍ജിനീയറിങ് കോളജിലോ പഠിക്കുന്നത് വര്‍ഷങ്ങളായുള്ള ട്രെന്‍ഡാണ്. എന്നാല്‍ ഈ കോഴ്സുകള്‍ക്ക് അപ്പുറത്ത് കൊമേഴ്സിനും സോഷ്യല്‍ സയന്‍സിനും ഉള്ള സാധ്യതകള്‍ എന്തൊക്കെയാണ് . ഈ കോഴ്സുകള്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ എന്തൊക്കെ ശ്രദ്ധിക്കണം?