deepavali

ദീപാവലി ആഘോഷങ്ങളിലേക്ക് കടന്ന് ഉത്തരേന്ത്യ. ഡല്‍ഹിയിലെ പ്രധാനപ്പെട്ട എല്ലാ മാര്‍ക്കറ്റുകളിലും വന്‍ തിരക്കാണ്. ഇലക്ട്രോണിക് ലൈറ്റുകള്‍ക്കും മറ്റ് അലങ്കാര വസ്തുക്കള്‍ക്കും വന്‍ ഡിമാന്‍ഡാണ് ഇത്തവണയും. സദര്‍ ബസാറില്‍നിന്ന് ക്യാമറാമാന്‍ കെ.ആര്‍.മിഥുന്‍ പകര്‍ത്തിയ ദൃശ്യങ്ങളിലേക്ക്

 

Delhi Deepavali Celebrations