ഗുജറാത്തിലേത് ചരിത്രജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി പ്രവര്‍ത്തകരാണ് യഥാര്‍ഥ ജേതാക്കള്‍. വികസനത്തിന്റെ രാഷ്ട്രീയത്തിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് ഇതെന്നും മോദി പറഞ്ഞു. ഗുജറാത്ത് തിരഞ്ഞെടുപ്പ് വിജയം പ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷിക്കാന്‍ പ്രധാനമന്ത്രി മോദി ബിജെപി ആസ്ഥാനത്തെത്തി. നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു.
Modi says thanks to voters