എട്ടാം ക്ളാസില്‍ പഠിക്കുമ്പോള്‍ തന്നെ പിടികൂടിയ ലിംഫോബ്ളാസ്ററിക് ലിംഫോമ എന്ന അര്‍ബുദത്തെ പാട്ടുപാടി ചിരിച്ചുകൊണ്ട്നേരിട്ടു ഗായികയായ അവനി വെഞ്ഞാറമൂട്. കുട്ടിക്കാലത്തിന്റെ എല്ലാ സന്തോഷങ്ങളും കവര്‍ന്നെടുത്ത് തന്നെ കീമോവാര്‍ഡില്‍ തളച്ചിട്ട അര്‍ബുദത്തെ അസാമാന്യ മനോധൈര്യത്തോടെ നേരിട്ട മിടുമിടുക്കിയിന്ന് സംഗീത വേദികളില്‍ നിന്ന് വേദികളിലേയക്ക് പറക്കുകയാണ്. ശാസ്ത്രീയ സംഗീതത്തിലും കഥകളി സംഗീതത്തിലും കവിതാലാപനത്തിലുമൊക്കെ പ്രാവീണ്യം തെളിയിക്കുകയാണ് ഈ പ്ളസ്ടുവിദ്യാര്ഥിനി. വിഡിയോ കാണാം.
A genius who bravely faced cancer