അര്‍ബുദമെന്ന് കേള്‍ക്കുമ്പോഴേ തളര്‍ന്നു പോകുന്നുവര്‍ക്ക് മുമ്പില്‍  കേരളകാന്‍ ജീവിക്കുന്ന ഒരു മാതൃക അവതരിപ്പിക്കുകയാണ് തിരുവനന്തപുരം കോട്ടൂര്‍ ഉള്‍വനത്തില്‍ താമസിക്കുന്ന സ്തനാര്‍ബുദ അതിജീവിതയായ ആദിവാസി വനിത ചന്ദ്രിക കാന്‍സറിനെ പൊരുതിത്തോല്പിച്ചിട്ട് 20 വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. കൊടുംകാട്ടില്‍ നിന്ന് വന്യമൃഗങ്ങളോട് മല്ലിട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തി ചികില്‍സിച്ചതിന്‍റെ കഷ്ടപ്പാടുകളും ഇന്നത്തെ ജീവിത സന്തോഷങ്ങളും പങ്കുവയ്ക്കുകയാണ് ചന്ദ്രിക ലൈവത്തണില്‍.വിഡിയോ കാണാം

It has been 20 years since Chandrika, a tribal woman who recover from breast cancer