പത്ത് മാസത്തിനപ്പുറം ആയുസില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ പാലക്കാട് നഗരസഭ കൗണ്‍സിലര്‍ നടേശന് അര്‍ബുദത്തെ മനക്കരുത്ത് കൊണ്ട് മറികടക്കുകയാണ്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ രണ്ടര മാസം ഒറ്റമുറിക്കുള്ളില്‍ കഴിഞ്ഞത് മാത്രമാണ് വേദനിപ്പിച്ചത്. നാലാംഘട്ടവും കടന്ന രോഗത്തെ മരുന്നിനൊപ്പം ജനസേവനമെന്ന വഴിയിലൂടെ ഓടിത്തോല്‍പ്പിക്കാനാണ് നടേശന്റെ ശ്രമം. വിഡിയോ റിപ്പോർട്ട് കാണാം.