ലൈവത്തണിന്റെ തീം തന്നെ സൗഹൃദം ആണല്ലോ. ഇനി മറ്റ് രണ്ട് കൂട്ടുകാരെ കാണാം. നമ്മുടെ പ്രിയപ്പെട്ട ഗായിക ശ്വേതാ മോഹനും , ശ്വേതയുടെ അടുത്ത കൂട്ടുകാരിയും, രാഗ സൊസൈറ്റി സ്ഥാപകയും, അഭിഭാഷകയുമായ മൈത്രി ശ്രീകാന്തും. 20 വര്‍ഷം പിന്നിടുന്ന കൂട്ടാണ്. വനിതാദിനത്തില്‍ ഇവര്‍ പുറത്തിറക്കിയ സ്ത്രീശ്ക്തിയെക്കുറിച്ചുള്ള പാട്ടില്‍ , കാന്‍സര്‍ അതിജീവനത്തെക്കുറിച്ചും പരാമര്‍ശമുണ്ട്. ഇവരുടെ കൂട്ടുകെട്ടിന്റെ പ്രത്യേകത എന്താണെന്ന് കാണാം.