ചവിട്ടും യുദ്ധവുമില്ലാതെ എന്ത് ചവിട്ടുനാടകം? ഗൗരവമുള്ള കാര്യങ്ങളാണ് ചവിട്ടുനാടകത്തിൽ പറയുന്നതെങ്കിലും, ഓരോ ചവിട്ടിനും ചുവടിനും ഇടയിലെ നിമിഷങ്ങളിൽ ചില സിനിമാ ഡയലോഗുകൾ ചേർത്താൽ എങ്ങനെയിരിക്കും? വിഡിയോ കാണാം.
‘അച്ഛന്റെ ഷര്‍ട്ട്, വാച്ച്, മാല; അച്ഛനില്ലാണ്ട് എനിക്ക് ഒന്നും പറ്റത്തില്ല’; നോവ് പടര്‍ത്തി ഹരിഹർദാസ്
ചൂട്..ചൂട്; തൊപ്പിയും മാസ്കും വെച്ചാല്‍ കരിയാതെ കലോല്‍സവം കാണാം
കലോല്‍സവവേദിയിലെ ഗോത്രനൃത്തച്ചുവടുകള്; ചരിത്രമായി മംഗലംകളി ടീം