04-Kalolsavam-Special-HD-rajamma-1
കലോൽസവത്തിൽ മാറ്റുരക്കുന്നത് കുട്ടികളാണെങ്കിലും ആ പാട്ടിന്റെയും ഡാൻസിന്റെയും ഒച്ചയൊക്കെ കേട്ട് വീട്ടിൽ ചടഞ്ഞിരിക്കാൻ ആർക്കേലും കഴിയുമോ.  പ്രധാനവേദിയിൽ ഭരതനാട്യം ആസ്വദിക്കാനെത്തിയ തൊണ്ണൂറ്റിയഞ്ച് വയസുള്ള രാജമ്മയും ഈ കലോൽസവത്തിൽ സന്തോഷിക്കുന്ന മുഖമായിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം..