നാടിന്റെ മുഖഛായ മാറ്റുന്ന വികസന ആശയങ്ങൾ മാറ്റുരയ്ക്കുന്ന വേദിയാണ് നാട്ടുസൂത്രം. പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യാതെ, പാരിസ്ഥിതിക ആഘാതം കുറച്ചുകൊണ്ടുള്ള വികസന ആശയങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നാടിന് ഗുണം ചെയ്യുന്ന നാട്ടുസൂത്രങ്ങളെ അറിയാം;