ഒരൊറ്റ മിനിറ്റിലെ ജീവിതകഥകൊണ്ട് പോലും നൂറായിരം ജീവിതങ്ങള്‍ക്ക് പ്രചോദനമാകുന്ന സ്ത്രീകള്‍. അവരുടെ അനുഭവ കഥകളില്‍നിന്ന് ഉയിര്‍ത്തെഴുന്നെഴുന്നേല്‍ക്കുന്ന സ്ത്രീജിവിതങ്ങള്‍ പിന്നാലെ. ഏറ്റവും മാതൃകയാകാവുന്ന സ്ത്രീജീവിതങ്ങളെയാണ് മനോരമ ന്യൂസ് പെണ്‍താരത്തില്‍ അവതരിപ്പിക്കുന്നത്. 10ലക്ഷം രൂപയാണ് ടീമുകള്‍ക്കും വ്യക്തിഗതതാരങ്ങള്‍ക്കുമുള്ള സമ്മാനത്തുക. വിഡിയോ കാണാം.