TOPICS COVERED

ഫാഷൻ ഡിസൈനിങ്ങ് പഠിച്ചത് പ്രയോഗത്തിലാക്കായപ്പോൾ പിറന്നത് മികച്ച ഒരു സംരംഭം. ഇസ്മത്തിന്‍റെ ഉടമസ്ഥതയിൽ ആലപ്പുഴ അരൂക്കുറ്റിയിൽ പ്രവര്‍ത്തിക്കുന്ന  ഇസാറ ബൂട്ടീക്ക് അനേകം വനിത സംരംഭകർക്ക് പ്രചോദനമാണ്