ഒന്നരമാസം മുൻപ് മനോരമ ന്യൂസ് ഒരു യാത്ര തുടങ്ങി. ജീവിതം തന്നെ പോരാട്ടമാക്കിയ സ്ത്രീകളെ കണ്ടെത്തുക, അവരുടെ അതിജീവന മാതൃകകൾ പരിചയപ്പെടുത്തുക, അതിന് സഹായിച്ച സംരംഭങ്ങൾ ഏതാണ് എന്നത് ലോകത്തിന് മുൻപിൽ അവതരിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. കേരളത്തിൽ അങ്ങോളമിങ്ങോളം പെൺതാരങ്ങളെ തേടിയുള്ളതായിരുന്നു ആ യാത്ര. ആരൊക്കെയാണ് ആ പെൺതാരങ്ങൾ, ആരൊക്കെയാണ് ജേതാക്കൾ എന്ന ചോദ്യത്തിന്റെ ഉത്തരമറിയാൻ സമയമായി.. വിഡിയോ കാണാം.