onam-kit-02

 

പുതുപ്പള്ളിയില്‍ ഓണക്കിറ്റ് വിതരണം ചെയ്യാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍.  രാഷ്ട്രീയ മുതലെടുപ്പ് പാടില്ലെന്നും നിര്‍ദേശം. കിറ്റ് വിതരണത്തില്‍ ജനപ്രതിനിധികള്‍ പങ്കെടുക്കരുത്. രാഷ്ട്രീയപാര്‍ട്ടികളുടെ പേരും ചിഹ്നവും കിറ്റില്‍ ഉപയോഗിക്കരുതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

അതേസമയം, ഇന്ന് ഓണക്കിറ്റ് വാങ്ങാനാവാത്തവര്‍ക്ക് ഓണത്തിനുശേഷവും ലഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ .  വൈകിയതിന്റെ പേരില്‍ ആര്‍ക്കും കിറ്റ് നിഷേധിക്കില്ല. ജനപ്രതിനിധികള്‍ക്ക് ഓണക്കിറ്റ് ഇല്ലെന്നും  ഉത്തരവിറക്കിയത് പുതിയ ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാമെന്നും അദ്ദേഹം പറഞ്ഞു 

 

 

Onam kit can be distributed at Puthupally: Chief Electoral Officer