ത്രിപുരയില്‍ ബിജെപി  ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം കടന്നു. ബിജെപി സഖ്യം 34 സീറ്റില്‍ മുന്നില്‍ . ഇടത്- കോണ്‍ഗ്രസ് സഖ്യം 14 സീറ്റില്‍ മുന്നേറുന്നു. ഗോത്രപാര്‍ട്ടി തിപ്ര മോത 11 സീറ്റില്‍ മുന്നില്‍  . 

 

Tripura Election Result ; BJP-led alliance crosses halfway mark in Tripura