Election-in-5-States-HD-Thumb-Punjab-AAp-Lead

ഉത്തരാഖണ്ഡില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം. ഗോവയില്‍ തിരിച്ചുവരവിന്റെ സൂചന നല്‍കി കോണ്‍ഗ്രസ്. മണിപ്പൂരിലും കോണ്‍ഗ്രസിന് ലീഡുണ്ട്. അതേസമയം, പഞ്ചാബില്‍ ആദ്യ ലീഡ് എന്ന നിലയില്‍ എഎപിക്ക് വ്യക്തമായ മുന്നേറ്റമുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി രണ്ട് സീറ്റിലും മുന്നിലാണ്. അമൃത്‍സര്‍ ഈസ്റ്റില്‍ നവ്‍ജ്യോത് സിങ് സിദ്ദു മുന്നില്‍.

 

ഉത്തര്‍പ്രദേശില്‍ ബിജെപി ലീഡ് 110 കടന്നു. അറുപത്തഞ്ചിലേറെ സീറ്റുകളില്‍ സമാജ്‍വാദി പാര്‍ട്ടി മുന്നിലാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് തുടങ്ങിയവർ മുന്നിലാണ്.