cyclone
ടൗട്ടെ ചുഴലിക്കാറ്റ് അതി തീവ്രമായി മുബൈക്ക് 120 കിലോമീറ്റർ അടുത്തെത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുബൈ വിമാനത്താവളം അടച്ചു.  ഗുജറാത്ത് തീരത്ത് അതിജാഗ്രതാ നിർദേശവും നിലവിൽ വന്നു. കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയും കടലേറ്റവും തുടരുമെന്ന് കാലവസ്ഥ വകുപ്പ് അറിയിച്ചു.