കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ സുരക്ഷയൊരുക്കണമെന്ന് ഹൈക്കോടതി. എട്ടു ജീവനക്കാരെയെങ്കിലും ഉടന്‍ നിയമിക്കാന്‍ ഉത്തരവ്. 23ന് നിയമന പുരോഗതി അറിയിക്കണമെന്നും നിര്‍ദേശം. ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ സെക്രട്ടറിക്കാണ് ചുമതല. വിഡിയോ റിപ്പോർട്ട് കാണാം.