തൃശൂര്‍ പൂരത്തെ രാജ്യത്തെ ടൂറിസം കലണ്ടറിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുമെന്ന് ടി.എന്‍.പ്രതാപന്‍ എം.പി.
ഇതിനായി കേന്ദ്രടൂറിസം മന്ത്രിയെയും പാര്‍ലമെന്റിന്റെ ടൂറിസം സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളെയും ആറുമാസത്തിനകം തൃശൂരിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് ടി.എന്‍. പ്രതാപന്‍ തൃശൂരില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.