തൃശൂര്‍ പൂരം വെടിക്കെട്ട് ഒരു മണിക്ക്. വെടിക്കോപ്പുകള്‍ ഇനിയും സൂക്ഷിക്കുക പ്രയാസകരമാണെന്ന് റവന്യുമന്ത്രി കെ.രാജന്‍ അറിയിച്ചു.
കാലാവസ്ഥ അനുകൂലമാണെന്നും എല്ലാം സജ്ജമെന്നും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ പറഞ്ഞു. തൃശൂര്‍ നഗരത്തില്‍ സ്വരാജ് റൗണ്ടില്‍ ഉള്‍പെടെ ഉടന്‍ ഗതാഗതനിയന്ത്രണമേര്‍പെടുത്തും.