flight

TAGS

മസ്കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ പുക കണ്ടതിനെത്തുടര്‍ന്ന് 141 യാത്രക്കാരെ ഒഴിപ്പിച്ചു. യാത്രക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ  14 പേര്‍ക്ക് പരുക്കേറ്റു. ടേക്ക് ഓഫിന് തൊട്ടുമുന്‍പാണ് പുക കണ്ടത്. യാത്രക്കാരെ ടെർമിനലിലേക്ക് മാറ്റി. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.