മാനന്തവാടിയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്‍റെ കടയില്‍നിന്ന് വടിവാള്‍ പിടിച്ചെടുത്തു. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സലീമിന്‍റെ ടയറുകടയില്‍നിന്ന് നാല് വടിവാളുകളാണ് കണ്ടെത്തിയത്. സലീമിനെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. വയനാട് പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി ഒാഫീസിലും റെയ്ഡ് നടത്തി. വിഡിയോ റിപ്പോർട്ട് കാണാം.