munnar-tigar

TAGS

മൂന്നാര്‍ രാജമല നൈമക്കാട് വീണ്ടും കടുവയുടെ ആക്രമണം. തൊഴുത്തില്‍ കെട്ടിയിരുന്ന അ‍ഞ്ചുപശുക്കളെ കടിച്ചുകൊന്നു. രണ്ടുദിവസത്തിനിടെ 10 പശുക്കളെയാണ് കടുവ കൊന്നത്. 

കടുവയെ പിടികൂടാന്‍ ഉൗര്‍ജിതശ്രമം തുടരുന്നു. ഇന്നുതന്നെ കൂട് സ്ഥാപിക്കും. മൂന്നാര്‍ ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നു. സെര്‍ച്ച് ടീമും ഉടനെത്തും

 

Tiger attack in Munnar Rajamala