വയനാട് ബത്തേരി നഗരത്തിനു സമീപം ദൊട്ടപ്പന്‍കുളത്ത് കടുവയിറങ്ങി. വനപാലകര്‍ മേഖലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടുവയുടെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. വിഡിയോ റിപ്പോർട്ട് കാണാം.