aranmula-policestation

ഇലന്തൂരിലെ ഇരട്ട നരബലി കേസിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയിലെ തിരോധാനക്കേസുകളില്‍ പുനരന്വേഷണം നടത്തും. ജില്ലയില്‍ അഞ്ചുവര്‍ഷത്തിനിടെ 12 സ്ത്രീകളെയാണ് കാണാതായത്. എല്ലാ കേസുകളും വീണ്ടും വിശദമായി അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചു. മൂന്ന് കേസുകള്‍ ആറന്മുള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. 

 

12 women missing in five years; Re-investigation on this