mv-govindan-pressmeet

സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ലെന്ന് സിപിഎം. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി  എം.വി.ഗോവിന്ദന്‍.  

അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ക്കെതിരെ കേസുകൊടുക്കുന്നത് പരിഗണിക്കും. കള്ളക്കടത്ത് കേസില്‍ ഇതുവരെ പറഞ്ഞതെല്ലാം കള്ളമെന്ന് തെളിഞ്ഞു. ആ വ്യക്തി പറയുന്ന ഒാരോ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ലെന്നും എം.വി.ഗോവിന്ദന്‍ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 

 

mv-govindan-reaction-swapna-suresh