greeshma-sharon-05

ഷാരോണിന്‍റെ കൊലപാതകം അന്വേഷിക്കുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് പാറശാല സി.ഐ. യുവാവ് മരിക്കുന്നതുവരെ കുടുംബം പരാതി നല്‍കിയിട്ടില്ല. മൂന്നുതവണ വിളിച്ചശേഷമാണ് മൊഴിനല്‍കുന്നത്. മെഡിക്കല്‍ കോളജില്‍നിന്ന് അറിയിച്ചയുടന്‍ പൊലീസ് ഇടപെട്ടു. പ്രതിയെപിടിക്കണം, ഉടന്‍ തൂക്കിക്കൊല്ലണം എന്നത് പരാതിക്കാരുടെ വികാരമാണെന്നും പൊലീസിന് നിയമമനുസരിച്ചേ പ്രവര്‍ത്തിക്കാനാകൂവെന്നും സി.ഐയുടെ ശബ്ദരേഖയില്‍ പറയുന്നു. 

 

There was no failure to investigate Sharon's murder; CI with explanation