കായംകുളം നഗരസഭയിലും പിൻവാതിൽ നിയമനം. നഗരസഭയുടെ നിയന്ത്രണത്തിലുള്ള താലൂക്ക് ആശുപത്രിയില്‍ വിജ്ഞാപനം നടത്താതെ നിയമനം നടത്തി. സിപിഎം-സിപിഐ നേതാക്കളുടെ ബന്ധുക്കളെ നഗരസഭ ഓഫിസില്‍ വിവിധ തസ്തികകളിൽ നിയമിക്കാനും നീക്കം നടക്കുന്നു.

 

Backdoor appointment in Kayamkulam Municipality