കൊല്ലം കിളികൊല്ലൂരിൽ പൊലീസ് മർദ്ദനമേറ്റ സൈനികനും സഹോദരനും എതിരായ എഫ്ഐആർ റദ്ദാക്കാനാകില്ലെന്ന് കോടതി. അന്വേഷണ പൂര്‍ത്തിയായാല്‍ മാത്രം എഫ്ഐആർ റദ്ദാക്കുന്നത് പരിഗണിക്കാമെന്ന് കോടതി. പൊലീസ് സംരക്ഷണം വേണമെന്ന യുവാക്കളുടെ ആവശ്യവും കോടതി തള്ളി. വിഡിയോ റിപ്പോർട്ട് കാണാം.
Story Highlights: Kilikollur custodial torture