eco-sensitive-zone-2

പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കനീക്കാന്‍ ഹെല്‍പ് ഡെസ്ക് തുടങ്ങും .  പ‍‍ഞ്ചായത്തുകളില്‍ ഹെല്‍പ് ഡെസ്ക് തുടങ്ങാനാണ് നിര്‍ദേശം. ഇതിനായി വനംവകുപ്പ് സെക്രട്ടറി തദ്ദേശസെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. പരിസ്ഥിതി ലോലമേഖല നിര്‍ണയിക്കുന്നതിനുളള സംസ്ഥാന റിമോട്ട് സെന്‍സിങ്  ആന്‍ഡ് എന്‍വയണ്‍മെന്റ് സെന്ററിന്റെ പ്രാഥമിക റിപ്പോര്‍ട്ടിെന തുടര്‍ന്ന് വ്യാപകമായി ആക്ഷേപം ഉയര്‍ന്നിരുന്നു. സ്ഥലപരിശോധന നടത്താതെ ഉപഗ്രഹസര്‍വേവഴി തയറാക്കിയ റിപ്പോര്‍ട്ടിലാണ് വ്യപകമായപിഴവുണ്ടായത്

 

ESZ concerns: government start help desk