ak-saseendran-04

ബഫര്‍ സോണില്‍ ഉപഗ്രഹ സര്‍വേയിലെ അപാകതകള്‍ പരിഹരിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. ഗൗരവമുള്ള പരാതികള്‍ വിദഗ്ധസമിതി പരിഗണിക്കും. ഭൂതല സര്‍വേയ്ക്കായി കുടുംബശ്രീയെ ഉപയോഗപ്പെടുത്തും. ജനവാസമേഖലയെ ഒഴിവാക്കണമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കും. കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയലാഭം ഉണ്ടാക്കാന്‍ യു.ഡി.എഫ് ശ്രമമെന്നും മന്ത്രി പറഞ്ഞു. 

 

 

Buffer zone minister AK Saseendran against UDF