ശബരിമല വിമാനത്താവളം വരുന്ന ചെറുവള്ളി എസ്റ്റേറ്റിന്റെ ഒരു ഭാഗം.
ശബരിമല വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. ചെറുവള്ളി എസ്റ്റേറ്റിലെ 1039 ഹെക്ടര്‍ ഏറ്റെടുക്കും. എരുമേലി സൗത്തിലും മണിമലയിലുമായി 307 ഏക്കര്‍ ഏറ്റെടുക്കും. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ രണ്ട് കോടി രൂപ വിമാനത്താവളം പദ്ധതിക്കായി നീക്കിവെച്ചിരുന്നു. പദ്ധതിക്ക് കേന്ദ്ര പാർലമെന്ററി സമിതിയുടെ അടക്കം അംഗീകാരം ലഭിച്ചിരുന്നു.
Govt orders land acquisition for Sabarimala airport