ഇരുപത്തിനാല് വര്‍ഷം തുടര്‍ന്ന തൃശൂര്‍ പൂരത്തിന്‍റെ  ഇലഞ്ഞിത്തറ മേളപ്രമാണി സ്ഥാനത്തുനിന്ന് പാറമേക്കാവ് ദേവസ്വം തന്നെ നീക്കിയത് തന്‍റെയും ദേവസ്വത്തിന്‍റെയും നല്ലതിനായിരിക്കുമെന്ന് പെരുവനം കുട്ടന്‍മാരാര്‍. പ്രമാണം വഹിക്കാന്‍ കഴിഞ്ഞ പൂരങ്ങളുടെ വലിപ്പമാണ് എന്‍റേത്. ദേവസ്വവുമായി പ്രശ്നങ്ങളൊന്നുമില്ല. എന്നും അതിന്‍റെ ഭാഗമായി തുടരും. വേലസമയത്ത് പകരെക്കാരെ നിയോഗിക്കുന്നത് സംബന്ധിച്ചുണ്ടായത് ആശയക്കുഴപ്പം മാത്രമെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.  

 

Story Highlights: Peruvanam Kuttan Marar