ബിബിസിക്കെതിരെ വീണ്ടും അനില്‍ ആന്റണി. കശ്മീര്‍ ഇല്ലാത്ത ഭൂപടം ബിബിസി പലതവണ നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ പരമാധികാരത്തെ പലതവണ ചോദ്യംചെയ്ത മാധ്യമമാണ് ബി.ബി.സിയെന്നും അനില്‍ ആന്റണി. ബിബിസി നേരത്തെ നല്‍കിയ ഭൂപടം പങ്കുവച്ചാണ് ട്വീറ്റ്. 

 

Anil Antony against BBC