കോട്ടയം പാസ്പോര്‍ട്ട് സേവാകേന്ദ്രം അടച്ചത് താല്‍ക്കാലികമായെന്ന് വിദേശകാര്യ മന്ത്രാലയം. അറ്റകുറ്റപ്പണിക്കാണ് അടച്ചത്. സേവനങ്ങള്‍ കൊച്ചി മേഖലയ്ക്കു കീഴിലുള്ള മറ്റു കേന്ദ്രങ്ങളില്‍ ലഭ്യമാവുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.