ആകാശ് തില്ലങ്കേരിക്ക് സിപിഎം. മറുപടി പറഞ്ഞുകഴിഞ്ഞെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്. പാര്‍ട്ടി അണികളോട് മറുപടി നല്‍കാനോ നല്‍കേണ്ടെന്നോ പറഞ്ഞിട്ടില്ല. ഫെയ്സ്ബുക്കില്‍ എഴുതുന്നതിനെല്ലാം മറുപടി പറയേണ്ടതില്ലെന്നും എം.വി.ജയരാജന് മനോരമ ന്യൂസിനോട് പറഞ്ഞു.