നിയമസഭയിലെ സംഘര്‍ഷത്തില്‍ തന്റെ കൈയിലെ ലിഗമെന്റിന് പരുക്കുണ്ടെന്ന്  ഡോക്ടര്‍ അറിയിച്ചെന്ന് കെ.കെ.രമ. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ കണ്ടു. പ്രചരിച്ചത് വ്യാജ എക്സറേയെന്ന് ആശുപത്രിയില്‍നിന്ന് അറിയിച്ചുവെന്നും കെ.കെ.രമ മനോരമ ന്യൂസിനോട് പറഞ്ഞു. രമയുടെ കൈയിലെ പരുക്ക് വ്യാജമെന്ന് ഇടത് കേന്ദ്രങ്ങള്‍ പരിഹസിച്ചിരുന്നു.

 

K. K. Rema said that the doctor informed that she has an injury to the ligament